Tuesday, March 16, 2010
ഒരു പുതിയ തുടക്കം
ഒരു പുതിയ തുടക്കം അതിന്‍റെ ആവശ്യം വീണ്ടും വന്നിരിക്കുന്നു അറിയില്ല ഇനി എന്താകും എന്ന് ഓരോവട്ടവും മനസ്സില്‍ ഒരുപാടു ആഗ്രഹങ്ങളും ഊര്‍ജ്ജവുമായി ഇവിടെ എത്താറുണ്ട് എങ്കിലും ജീവിതത്തിന്‍റെ വഴിയിലെവിടെയോ ആ ഊര്‍ജ്ജം നഷ്ട്ടപെടുകയാണ് പതിവ് അതിനിയും ആവര്‍ത്തിക്കില്ല എന്നാ വിശ്വാസത്തോടെയാണ് ഈ മടങ്ങി വരവ് എങ്കിലും ഈ ഊര്‍ജ്ജം എന്നെന്നേക്കുമായി കാത്തു സൂക്ഷിക്കേണ്ട ഒരു അവസ്ഥയിലെത്തിയിരിക്കുന്നു ജീവിതം . നഷ്ട്ടമായ പ്രണയ സ്വപ്നങ്ങളുടെയും ചാരമായ ആഗ്രഹങ്ങളുടെയും വഴികളിലെവിടെയൂ കാലിടറിയ ജീവിത യാത്രയുടെയും സുഹൃത്ത് ബന്ധങ്ങള്‍ സമ്മാനിച്ച കുറച്ചു മായാത്ത ഓര്‍മകളും പെറുക്കി കൂട്ടി ഞാന്‍ എന്‍റെ ജീവിത യാത്ര വീണ്ടും തുടരുകയാണ് എന്‍റെ നേട്ടങ്ങളും നഷ്ട്ടങ്ങളും സന്തോഷവും സങ്കടവും പങ്കുവെച്ചുകൊണ്ടുള്ള ഒരു യാത്ര ........
Subscribe to:
Post Comments (Atom)

No comments:
Post a Comment